വെ​ട്രി​മാ​ര​ൻ-​ധ​നു​ഷ് ചി​ത്രം; അ​സു​ര​ൻ
Sunday, December 23, 2018 3:11 PM IST
സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം വ​ട ചെ​ന്നൈ​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​നും ധ​നു​ഷും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ധ​നു​ഷ് ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ കൂ​ടി ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. അ​സു​ര​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

പൊ​ല്ലാ​ത​വ​ൻ, ആ​ടു​ക​ളം, വ​ട ചെ​ന്നൈ എ​ന്നീ സി​നി​മ​ക​ളാ​ണ് വെ​ട്രി​മാ​ര​ൻ ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​ത്. വി ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ലൈ​പ്പു​ലി എ​സ്. താ​ണു​വാ​ണ് അ​സു​ര​ൻ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.