University News
പ​രീ​ക്ഷാ അ​പേ​ക്ഷ - അ​വ​സാ​ന തീ​യ​തി നീ​ട്ടി
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ, എം​ബി​എ., എ​ൽ​എ​ൽ​ബി., ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി, പി.​ജി. ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ന്‍​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ അ​റ​ബി​ക്, കോ​മേ​ഴ്സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ അ​റ​ബി​ക്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ അ​റ​ബി​ക്, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​ബ​യോ​ടെ​ക്നോ​ള​ജി നാ​ഷ​ണ​ൽ സ്ട്രീം, ​ര​ണ്ട് വ​ർ​ഷ ബി​പി​എ​ഡ്, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ്, എം​പി​എ​ഡ്. ഒ​ന്നാം വ​ർ​ഷ അ​ദീ​ബെ ഫാ​സി​ൽ ഉ​റു​ദു, നാ​ലാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ്., ബി​എ​ച്ച്എം. പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി​യി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.
More News