University News
പ​രീ​ക്ഷാ അ​പേ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ല എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്.(2019 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 180/ രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മൂ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും. പി.​ആ​ര്‍ 462/2024

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ 2012 & 2013 പ്ര​വേ​ശ​നം സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക്. സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 15ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ എം.​വോ​ക്. ന​വം​ബ​ർ 2022 / ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ൾ 30ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.
More News