Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന് രാ​വി​ലെ 11 ന് ​വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​വും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​പ്ഷ​നു​ക​ള്‍ 31 വ​രെ പു​നഃ​ക്ര​മീ​ക​രി​ക്കാം. പു​തി​യ കോ​ള​ജോ കോ​ഴ്‌​സു​ക​ളോ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കി​ല്ല.

വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ അ​സി. പ്ര​ഫ​സ​ര്‍​മാ​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് 30 മു​ത​ല്‍ വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം വെ​ബ്‌​സൈ​റ്റി​ല്‍ കാ​ണു​ന്ന തി​യ​തി​ക​ളി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. റി​സ​ര്‍​വേ​ഷ​ന്‍ ടേ​ണ്‍, സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ എ​ന്നി​വ​യും വെ​ബ്‌​സൈ​റ്റി​ല്‍ .

ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം

സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ , സ്‌​കൂ​ള്‍ ഓ​ഫ് ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്‌​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് യു​ജി​സി നെ​റ്റ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ്വി​ദി​ന ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 10, 11 തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് പ​രി​പാ​ടി. ഫോ​ണ്‍ : 9633902944.

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ ​ജൂ​ണ്‍ 11 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​ട​യ്ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 12 വൈ​കു​ന്നേ​രം അ​ഞ്ച്. ക്ലാ​സ് ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 555 രൂ​പ, എ​സ്‌​സി/​എ​സ്ടി 280 രൂ​പ.

ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 29ന് ​ഉ​ച്ച​യ്ക്ക് 12ന്്‍ ​ആ​രം​ഭി​ക്കും. ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് ജൂ​ണ്‍ 13 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 555 രൂ​പ, എ​സ്‌​സി/​എ​സ്ടി 170 രൂ​പ.

ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ്ര​വേ​ശ​നം

ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് ജൂ​ണ്‍ 14 വ​രെ അ​ട​യ്ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 15. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 555 രൂ​പ, എ​സ്‌​സി/​എ​സ്ടി 170 രൂ​പ. ഫോ​ണ്‍ : 0494 2407016, 2407017.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി 2016 പ്ര​വേ​ശ​നം റ​ഗു​ല​ര്‍ , 2015 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ ഏ​ഴ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 11 വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ണ്‍ 14 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പു​നഃ​പ​രീ​ക്ഷ ഇ​ന്ന്

ചി​റ്റൂ​ര്‍ ഗ​വ. കോ​ള​ജി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ബ​യോ​കെ​മി​സ്ട്രി കോ​ര്‍ പേ​പ്പ​ര്‍ പു​നഃ​പ​രീ​ക്ഷ ഇ​ന്ന് രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ല്‍ ന​ട​ക്കും.

റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ജൂ​ണ്‍ 13 മു​ത​ല്‍ 26 വ​രെ ന​ട​ത്തു​ന്ന ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ടീ​ച്ചിം​ഗ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് ജൂ​ണ്‍ മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ എ​ച്ച്ആ​ര്‍​ഡി​സി വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407350, 2407351.



വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.