വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ
വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ
ഞ​ങ്ങ​ൾ ത​ൻ വി​ശ്വാ​സ​ങ്ങ​ളെ​ല്ലാം നി​ങ്ങ​ൾ​ക്കു അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ
നി​ങ്ങ​ൾ ത​ൻ വി​ശ്വാ​സ​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ൾ​ക്ക് അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ
ഞ​ങ്ങ​ൾ ത​ൻ ആ​ചാ​ര​ങ്ങ​ളെ​ല്ലാം നി​ങ്ങ​ൾ​ക്ക് അ​നാ​ചാ​ര ദു​രാ​ചാ​ര​ങ്ങ​ൾ
നി​ങ്ങ​ൾ ത​ൻ ആ​ചാ​ര​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ൾ​ക്ക് അ​നാ​ചാ​ര ദു​രാ​ചാ​ര​ങ്ങ​ൾ

ഞ​ങ്ങ​ൾ ത​ൻ ദൈ​വ​ങ്ങ​ളോ​ട് നി​ങ്ങ​ൾ​ക്ക് വെ​റു​പ്പാ​ണ് പു​ച്ഛ​മാ​ണ്
നി​ങ്ങ​ൾ ത​ൻ ദൈ​വ​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ​ക്ക് വെ​റു​പ്പാ​ണ് പു​ച്ഛ​മാ​ണ്
ഞ​ങ്ങ​ൾ ത​ൻ ആ​രാ​ധ​നാ​മൂ​ർ​ത്തി​യോ​ട് നി​ങ്ങ​ൾ​ക്ക് വെ​റു​പ്പാ​ണ് ക​ലി​പ്പാ​ണ്
നി​ങ്ങ​ൾ ത​ന്നെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യോ​ട് ഞ​ങ്ങ​ൾ​ക്ക് വെ​റു​പ്പാ​ണ് ക​ലി​പ്പാ​ണ്

ഞ​ങ്ങ​ളു​ടെ മാ​ർ​ഗ​മാ​ണ് ശ​രി​യെ​ന്നു ഞ​ങ്ങ​ളും പാ​ർ​ശ്വ​വ​ർ​ത്തി​ക​ളും..
നി​ങ്ങ​ളു​ടെ മാ​ർ​ഗ​മാ​ണ് ശ​രി​യെ​ന്നു നി​ങ്ങ​ളും പാ​ർ​ശ്വ​വ​ർ​ത്തി​ക​ളും..

ഞ​ങ്ങ​ളു​ടെ സ​മ​രം, യു​ദ്ധം സ്വാ​ത​ന്ത്ര്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യെ​ന്ന് ഞ​ങ്ങ​ൾ
നി​ങ്ങ​ൾ അ​ക്രോ​ശി​ക്കു​ന്നു ഞ​ങ്ങ​ളു​ടെ യു​ദ്ധം ഭീ​ക​ര​ത​യെ​ന്ന്, ഞ​ങ്ങ​ൾ ഭീ​ക​ര​രെ​ന്ന്
മ​റി​ച്ച് അ​ക്രോ​ശി​ക്കു​ന്നു നി​ങ്ങ​ളു​ടെ യു​ദ്ധ​മാ​ർ​ഗ​മാ​ണ് ഭീ​ക​ര​ത, നി​ങ്ങ​ളാ​ണ് ഭീ​ക​ര​ർ

ഞ​ങ്ങ​ൾ ത​ൻ മ​ത ഭൂ​രി​പ​ക്ഷ രാ​ഷ്ട്രം ആ ​മ​ത രാ​ഷ്ട്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം..
ഞ​ങ്ങ​ളു​ടെ മ​തം ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത രാ​ഷ്ട്രം എ​ന്നും സെ​ക്കു​ല​ർ രാ​ഷ്ട്ര​മാ​യി തു​ട​ര​ണം
ഞ​ങ്ങ​ൾ ത​ൻ മ​ത ഭൂ​രി​പ​ക്ഷ രാ​ഷ്ട്രം മ​ത രാ​ഷ്ട്രീ​യ​കാ​ർ കൈ​കോ​ർ​ത്ത് ഭ​രി​ക്കും
ഞ​ങ്ങ​ൾ ത​ൻ മ​ത ഭൂ​രി​പ​ക്ഷ​മി​ല്ലാ രാ​ഷ്ട്രം സെ​പ്പ​റേ​ഷ​ൻ ഓ​ഫ് ച​ർ​ച്ച് ആ​ൻ​ഡ് സ്റ്റേ​റ്റ്..

കൈ​മോ​ശം വ​രാ​തെ മ​ത​നി​ര​പേ​ക്ഷ​ത എ​ന്നെ​ന്നും നി​ല​നി​ർ​ത്ത​ണം പാ​ലി​ക്ക​ണം…
ഞ​ങ്ങ​ളു​ടെ ചെ​ല​വ് ഡ്രീം ​പ്രോ​ജ​ക്ട് പ​രി​പാ​ടി​ക​ൾ രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ന്..
ഞ​ങ്ങ​ടെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം പ​ങ്കു​വ​യ്ക്കാം അ​തു നി​ങ്ങ​ളു​ടേ​താ​കും പൈ​ങ്കി​ളി​യെ..

നി​ങ്ങ​ൾ അ​ത് ധൂ​ർ​ത്താ​യി വാ​ദി​ക്കു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് വ​ട്ട്, ഞ​ങ്ങ​ൾ​ക്ക​ത് പു​ല്ല്

നി​ങ്ങ​ളും ഖ​ജ​നാ​വി​ലെ കാ​ശ് എ​ടു​ത്ത് അ​ന്തം കു​ന്ത​മി​ല്ലാ​തെ ധൂ​ർ​ത്ത​ടി​ച്ചി​ട്ടി​ല്ലേ
ഞ​ങ്ങ​ൾ​ക്ക് വോ​ട്ട് ത​ന്നു ജ​യി​പ്പി​ച്ച പൊ​തു​ജ​ന ക​ഴു​ത​ക​ളെ, കോ​വ​ർ ക​ഴു​ത​ക​ളെ

നി​ങ്ങ​ൾ ത​ൻ പു​റ​ത്തൊ​ന്നു കേ​റി സു​ഖ​മാ​യൊ​രു സ​വാ​രി​ഗി​രി​ഗി​രി ആ​ന​ക​ളി​ക്ക​ട്ടെ
ആ​രു​ണ്ട് ഇ​വി​ടെ ചോ​ദി​ക്കാ​ൻ.. അ​ധി​കം ക​ളി​ച്ചാ​ൽ നി​ങ്ങ​ളെ ഓ​ഡി​റ്റ് ചെ​യ്യും
വ​കു​പ്പ് ഉ​ണ്ടാ​ക്കി കേ​സെ​ടു​ത്ത് നി​ങ്ങ​ളെ ഉ​ള്ളി​ൽ ത​ള്ളും ഉ​ണ്ട തീ​റ്റി​ക്കും ദൃ​ഢം...

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ന്യോ​ന്യം ത​മ്മി​ല​ടി​പ്പി​ക്കു​ന്ന ചാ​ണ​ക്യ ത​ന്ത്രം കു​ത​ന്ത്രം..
ചാ​ണ​ക്യ ത​ന്ത്ര​കു​ത​ന്ത്ര​ങ്ങ​ളി​ൽ വീ​ഴു​ന്ന ഭൂ​രി​പ​ക്ഷം ന്യൂ​ന​പ​ക്ഷം
ഒ​ഴു​ക്കി​ന​നു​കൂ​ല​മാ​യി ച​ലി​ക്കു​ന്ന സാം​സ്കാ​രി​ക ബു​ദ്ധി​ജീ​വി​ക​ൾ
ഭ​യ​ച​കി​ത​രാ​യി..​ഒ​ഴു​ക്കി​ന് അ​നു​കൂ​ല​മാ​യി എ​ഴു​തു​ന്ന എ​ഴു​ത്തു​കാ​ർ
സ​ത്യ നീ​തി​ക്കു വേ​ണ്ടി ഒ​ഴു​ക്കി​നെ​തി​രെ ച​ലി​ക്കു​ന്ന​വ​ർ തു​ച്ഛം..

തേ​നും പാ​ലും ഒ​ഴു​ക്കും ഞ​ങ്ങ​ൾ ഭ​ര​ണ​ത്തി​ൽ ധൂ​ർ​ത്തു​ണ്ടെ​ങ്കി​ൽ
അ​ത് ചു​മ​ക്കാ​ൻ വോ​ട്ട​ർ​മാ​ർ പൊ​തു​ജ​ന ക​ഴു​ത​ക​ൾ ഉ​ണ്ടി​വി​ടെ
ക​ട​മെ​ടു​ത്തു പു​രോ​ഗ​മി​ച്ച് വീ​ണ്ടും മാ​വേ​ലി നാ​ടാ​കും കേ​ര​ളം
ഭ​ര​ണം കൈ​വി​ട്ടാ​ൽ വ​രും ഭ​ര​ണ​ക​ക്ഷി​യു​ടെ മാ​റാ​പ്പാ​യി ഈ ​ക​ടം
വി​ദേ​ശ മ​ല​യാ​ളി​ക​ളെ ഉ​ദ്ധ​രി​ക്കാ​ൻ എ​ത്തു​ന്ന ഞ​ങ്ങ​ൾ​ക്ക്…

കു​ട​പി​ടി​ക്കാ​നി​വി​ടെ ചോ​ട്ടാ ബ​ഡാ മെ​ഗാ സം​ഘ​ട​ന​ക​ൾ ഉ​ണ്ടി​വി​ടെ
ഞ​ങ്ങ​ൾ എ​റി​യും എ​ല്ലി​ൻ ക​ഷ​ണ​ത്തി​നാ​യി അ​വ​ർ ക​ടി​പി​ടി കൂ​ടും
ഞ​ങ്ങ​ളെ പൊ​ക്കി​യെ​ടു​ത്ത​വ​ർ വേ​ദി​യി​ലി​രു​ത്തി പൂ​മാ​ല​യ​ർ​പ്പി​ക്കും

ഞ​ങ്ങ​ളെ പൊ​ക്കി തൊ​ള്ള തൊ​ര​പ്പ​ൻ വാ​ക്കു​ക​ളാ​ൽ വാ​ഴ്ത്തി​പ്പാ​ടും
വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കി​നി വി​ധി ക​ൽ​പ്പി​ക്കാ​ൻ ആ​രു​ണ്ടി​വി​ടെ..?
ആ​രാ​ണ് ശ​രി..​ആ​രാ​ണ് തെ​റ്റ്.. ഏ​താ​ണ് ശ​രി.. ഏ​താ​ണ് തെ​റ്റ്..?

എ.​സി. ജോ​ർ​ജ്

useful_links
story
article
poem
Book