x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാത്രിയില്‍ അതിക്രമിച്ച് കയറി; മുന്‍സിഫ് കോടതിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു

കൊച്ചി ബ്യൂറോ
Published: November 24, 2026 12:24 PM IST | Updated: November 24, 2026 12:24 PM IST

Image for representation

കൊച്ചി: പറവൂര്‍ കോടതി സമുച്ചയത്തില്‍ രാത്രിയിലെത്തിയ അജ്ഞാതന്‍ മുന്‍സിഫ് കോടതിയുടെ പ്രധാന വാതില്‍ ചവിട്ടിപ്പൊളിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

വാതില്‍ തകര്‍ത്തതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായി കോടതി ജീവനക്കാരന്‍ പറവൂര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

Tags : Paravur MunsiffCourt Attack PoliceCase

Recent News

Corehub Up