അ​മ്മ കു​വൈ​ത്ത് ""ഉ​ത്സ​വ് -2019’’ സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, September 19, 2019 11:22 PM IST
കു​വൈ​ത്ത്: മാ​നു​ഷി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ കു​വൈ​റ്റ് എ​ന്ന സം​ഘ​ട​ന ഒ​രു സ​വി​ശേ​ഷ സാം​സ്കാ​രി​ക പ​രി​പാ​ടി - ന്ധ​ന്ധ​ഉ​ത്സ​ര​വ് -2019’’ - അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ (മൈ​താ​ൻ ഹ​വാ​ലി, സാ​ൽ​മി​യ) ന​വം​ബ​ർ 8 ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യ​ത്യ​സ്ത ക​ഴി​വു​ള്ള​വ​രെ ശാ​ക്തീ​ക​രി​ക്കാ​നും പ്ര​ചോ​ദി​പ്പി​ക്കാ​നും, കൂ​ടാ​തെ കാ​ഴ്ച​യി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ലോ​ക​പ്ര​ശ​സ്ത​മാ​യ ന്ധ​ന്ധ​മി​റ​ക്കി​ൾ ഓ​ണ്‍ വീ​ൽ​സ്’’ 3 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സാം​സ്കാ​രി​ക സാ​യാ​ഹ്നം എ​ല്ലാ ക​ലാ​പ്രേ​മി​ക​ൾ​ക്കും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ലോ​ക​പ്ര​ശ​സ്ത ന്ധ​ന്ധ​മി​റ​ക്കി​ൾ ഓ​ണ്‍ വീ​ൽ​സ്’’ ട്രൂ​പ്പി​ലെ വ്യ​ത്യ​സ്ത ക​ഴി​വു​ള്ള ക​ലാ​കാ​ര·ാ​രാ​ണ് പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ.

ജോ​സി ആ​ല​പ്പു​ഴ ന​യി​ക്കു​ന്ന ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ ഫ്യൂ​ഷ​ൻ സാ​യാ​ഹ്ന​ത്തി​ലെ ആ​ക​ർ​ഷ​ക​മാ​യി​രി​ക്കും.
മി​റ​ക്കി​ൾ ഓ​ണ്‍ വീ​ൽ​സ് ഗി​ന്ന​സ് റെ​ക്കോ​ർ​ഡും ലിം​ക ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

ന്ധ​ന്ധ​ഉ​ത്സ​ര​വ് -2019 - അ​മൃ​ത വി​സ്മ​യ’’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ക്കും. കു​വൈ​ത്തി​ലെ പ്ര​മു​ഖ​ർ, വെ​സ്റ്റേ​ണ്‍, പാ​ൻ ഏ​ഷ്യ ക​മ്മ്യൂ​ണി​റ്റി എ​ന്നി​വ​രു​ൾ​പ്പെ​ടെ 1,200 ഓ​ളം അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ച​ട​ങ്ങി​ൽ കു​വൈ​റ്റ് പാ​രാ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​ക്ക​ളെ​യും മ​റ്റ് പ്ര​ഗ​ത്ഭ​രാ​യ കു​വൈ​റ്റ് പൗ​ര·ാ​രെ​യും ബ​ഹു​മാ​നി​ക്കാ​ൻ സം​ഘാ​ട​ക​ർ ഒ​രു​ങ്ങു​ന്നു.

മാ​ന്യ​മാ​യ മാ​നു​ഷി​ക ല​ക്ഷ്യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക്ക് അ​മ്മ കു​വൈ​റ്റ് ഉ​ദാ​ര​മാ​യ പി​ന്തു​ണ തേ​ടു​ന്നു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം അ​ഭ്യ​ർ​ഥി​ക്കു​ന്നു.

2019 സെ​പ്റ്റം​ബ​ർ 18 ന് ​ഫ​ഹ​ഹീ​ലി​ലെ അ​ജി​യ​ൽ മാ​ളി​ലെ ബോ​ളി​വു​ഡ് റ​സ്റ്റ​റ​ന്‍റി​ൽ കു​വൈ​ത്തി​ലെ എ​ല്ലാ മാ​ധ്യ​മ സാ​ഹോ​ദ​ര്യ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ന്ധ​ന്ധ​പ്ര​സ് മീ​റ്റി​ൽ’’ എ​ൻ​ട്രി പാ​സും ഫ്ല​യ​റും ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി.

എ​ൻ​ട്രി പാ​സു​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക: 97748926, 60615455, 97207289, 66198980, 65970271, 99771830, 97942609,66404949.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ