ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ലി​ന് പു​തി​യ നേ​തൃ​ത്വം
Tuesday, October 15, 2019 11:15 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ്തു​ത്യു​ർ​ഹ്യ​മാ​യ സേ​വ​നം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ)​ന് 2019-21 വ​ർ​ഷ​ത്തേ​ക്കു​ള്ള നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യി മ​മ്മു മു​സ്ലി​യാ​ർ(​പ്ര​സി​ഡ​ന്‍റ്), : മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), : ഉ​സ്മാ​ൻ കോ​യ(​ഫി​നാ​ൻ സ് ​സെ​ക്ര​ട്ട​റി), പ്ര​സി​ഡ​ന്‍റു​മാ​ർ: അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ(​സം​ഘ​ട​ന) മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി (ദ്അ്വ), ​ഇ​ബ്രാ​ഹിം ഹാ​ജി സ​ൽ​വ (പ​ബ്ലി​ക്കേ​ഷ​ൻ), അ​സീ​സ് ന​രി​ക്കു​നി (ക്ഷേ​മം), ഇ​ബ്രാ​ഹിം മു​സ്ലി​യാ​ർ വെ​ണ്ണി​യോ​ട്, (പി​ആ​ർ&​അ​ഡ്മി​ൻ). സെ​ക്ര​ട്ട​റി​മാ​ർ: സ്വാ​ദി​ഖ് കൊ​യി​ലാ​ണ്ടി (സം​ഘ​ട​ന), നി​സ്സാ​ർ ചെ​ന്പു​ക​ട​വ് (ദ​അ്വ), ഹാ​ശിം .ടി ​പി (പ​ബ്ലി​ക്കേ​ഷ​ൻ), സ​മീ​ർ മു​സ്ലി​യാ​ർ (ക്ഷേ​മം), ജാ​ഫ​ർ ചെ​പ്പാ​ര​പ്പ​ട​വ് (പി ​ആ​ർ&​അ​ഡ്മി​ൻ), റാ​ഷി​ദ് ചെ​റു​ശ്ശോ​ല (വി​ദ്യ​ഭ്യാ​സം), മു​ഹ​മ്മ​ദ് സ്വ​ഫ്വാ​ൻ (ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ).

യൂ​ണി​റ്റ്, സെ​ൻ​ട്ര​ൽ ക​ണ്‍​സി​ലു​ക​ൾ​ക്ക് ശേ​ഷം. സാ​ൽ​മി​യ ഐ ​സി എ​ഫ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റി സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ നാ​ഷ​ന​ൽ പി​ആ​ർ & അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ഹ​ബീ​ബ് രാ​ങ്ങാ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​മ്മു മു​സ്ലി​യാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ദ്അ​വ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര കൗ​ണ്‍​സി​ൽ നി​യ​ന്ത്രി​ച്ചു. നാ​ഷ​ന​ൽ വെ​ൽ ഫ​യ​ർ സെ​ക്ര​ട്ട​റി എ​ഞ്ചി​നി​യ​ർ അ​ബു മു​ഹ​മ്മ​ദ്, ആ​ർ എ​സ് സി ​നാ​ഷ​ന​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശി​ഹാ​ബ് വാ​ണി​യ​ന്നൂ​ർ, ഉ​സ്മാ​ൻ കോ​യ, മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ