പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന​മ​ത്സ​രം വെ​ള്ളി​യാ​ഴ്ച
Thursday, November 14, 2019 11:00 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പ് (കെ​ഐ​ജി കു​വൈ​റ്റ്) ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ’മു​ഹ​മ്മ​ദ് ന​ബി കാ​ലം തേ​ടു​ന്ന പ്ര​വാ​ച​ക​ൻ’ എ​ന്ന പ്ര​ചാ​ര​ണ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന മ​ത്സ​രം ന​വം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച 9 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 15 വ​യ​സി​നു മു​ക​ളി​ലു​ള്ള പു​രു​ഷ·ാ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന് വൈ​കു​ന്നേ​രം 5 വ​രെ ംംം.സ​ശ​ഴ​സൗം​മ​ശേ.​രീാ എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത് സ്ക്രീ​നിം​ഗ് ന​ട​ത്തു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സ് സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 65614613, 60992324

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ