കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ക്വി​സ് "​മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കേ​ര​ളാ എ​ക്സ്പ്ര​സ് ' വെ​ള്ളി​യാ​ഴ്ച
Thursday, January 23, 2020 9:58 PM IST
കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഝ ​എ​മ​രേീൃ്യ യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ കേ​ര​ളാ ക്വി​സ് ന്ധ​മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കേ​ര​ളാ എ​ക്സ്പ്ര​സ്ന്ധ ജ​നു​വ​രി 24 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ത്തു​ന്നു.

ക്വി​സ് മാ​സ്റ്റ​റാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ജി​സി​സി ഡ​യ​റ​ക്ട​റാ​യ സ്നേ​ഹ​ജ് ശ്രീ​നി​വാ​സ​ൻ എ​ത്തു​ന്നു. കു​വൈ​റ്റി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു. ഓ​രോ അ​സോ​സി​യേ​ഷ​നേ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ഇ​തി​ൽ പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ്.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 97405211, 97223510, 60423272 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ