ഹമീദ് കടപ്പുറത്തിനും ളാക്കയിൽ കോയ ഹാജിക്കും യാത്രയയപ്പു നൽകി
Saturday, January 25, 2020 8:16 PM IST
അബുദാബി : നാലു പതിറ്റാണ്ടിലധികം അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അബുദാബി സ്റ്റേറ്റ് കെഎംസിസി വൈസ് പ്രസിഡന്‍റ് ഹമീദ് കടപ്പുറത്തിനും അബുദാബി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ളാക്കയിൽ കോയ ഹാജിക്കും അബുദാബി മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പു നൽകി.