കുവൈത്ത് ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ മരുന്നു വിതരണ സേവനം ആരംഭിച്ചു
Monday, March 30, 2020 5:33 PM IST
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ മരുന്നു വിതരണ സേവനം ആരംഭിച്ചു. രോഗികള്‍ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ ചെയ്താല്‍ 72 മണിക്കൂറിനുള്ളിൽ മരുന്നുകൾ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓര്‍ഡര്‍ നല്‍കുന്നതിനായി രോഗികൾ‌ ആശുപത്രികളുടയോ മെഡിക്കൽ‌ സെന്‍ററുകളുടയോ നമ്പറുകളിലേക്ക് രോഗിയുടെ പേര്, സിവിൽ ഐഡി നമ്പർ, ഫയൽ നമ്പർ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയ വിവരങള്‍ അടങ്ങിയ വാട്സ്ആപ്പ് മസ്സേജ് അയയ്‌ക്കണമെന്ന് ആരോഗ്യം മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ആശുപത്രികളുടെ വിവരങ്ങള്‍

Amiri Hospital: 50880699
Mubarak Al-Kabeer Hospital: 50880755
Farwaniya Hospital: 50880852
Adan Hospital: 50880908
Jahra Hospital: 50881066
Sabah Hospital: 97632660
Jaber Hospital: 96992079
Ibn Sina Hospital: 99613948
Chest Hospital: 99258749
Razi Hospital: 97633487
Kuwait Cancer Control Center: 96735242
Psychiatric Hospital: 97350113
Physiotherapy Hospital: 99824037
Maternity Hospital: 98559531
As’ad Al-Hamad Dermatology Center: 98514508
Zain Hospital: 97552031
NBK Hospital: 96931761
Al-Rashed Allergy Hospital: 94162470
Infectious Diseases Hospital: 96989164
Palliative Care Hospital: 94024786
Sabah Al-Ahmad Urology Center: 90952469
KFH Addiction Treatment Center: 94169363

റിപ്പോർട്ട്: സലിം കോട്ടയിൽ