കു​വൈ​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 1, 2020 2:30 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വ​ല്ല​ന എ​രു​മ​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ പ​വി​ത്ര​ൻ ദാ​മോ​ദ​ര​ൻ (52) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: പ​ല്ല​വി, പ​വി​ത്.

ക​ണ്ണൂ​ർ ത​ല​ശ്ശേ​രി ക​തി​രൂ​ർ സോ​ഡ​മു​ക്ക് സ്വ​ദേ​ശി ബൈ​ത്തു​ൽ ഖൈ​റി​ൽ മൂ​പ്പ​ൻ മ​മ്മൂ​ട്ടി​യാ​ണ് (69) മ​രി​ച്ച​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ച് അം​ഗ​മാ​ണ്. ഫ​ർ​വാ​നി​യ​യി​ലെ അ​ബ്റാ​ജ് എ​മി​റേ​റ്റ്സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ​യാ​ണ്. ഭാ​ര്യ: ഹ​ഫ്സ​ത്ത് കോ​റോ​ത്ത്. മ​ക്ക​ൾ: സാ​ലി​ഹ് (കു​വൈ​ത്ത്), ഖൈ​റു​ന്നി​സ, മെ​ഹ​റു​ന്നി​സ, സി​റാ​ജു​ദ്ദീ​ൻ (കു​വൈ​ത്ത്).​ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കോ​വി​ഡ് പ്രേോ​ട്ടാ​കോ​ൾ പ്ര​കാ​രം കു​വൈ​ത്തി​ൽ സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ