ഇ​ല​ന്തൂ​ർ സ്വ​ദേ​ശി ദു​ബാ​യി​ൽ മ​രി​ച്ചു
Tuesday, June 2, 2020 8:46 PM IST
ദു​ബാ​യ്: കോ​വി​ഡ് രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ കോ​യി​ക്ക​ലേ​ത്ത് ജോ​ർ​ജ് കെ.​ജി (ജോ​യി- 71) ദു​ബാ​യ് ബ​ർ​ഷ​യി​ലെ കിം​ഗ്സ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​രി​ക്കെ മ​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ശ്വാ​സ​ത​ട​സം മാ​റാ​തി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: എ​ലി​സ​ബ​ത്ത്. മ​ക്ക​ൾ: സി​ബി , സി​നി .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള