മ​ല​യാ​ളി വീ​ട്ട​മ്മ കു​വൈ​റ്റി​ൽ മ​രി​ച്ചു
Monday, June 29, 2020 9:46 PM IST
കു​വൈ​റ്റ് സി​റ്റി: സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വീ​ട്ട​മ്മ കു​വൈ​ത്തി​ൽ മ​രി​ച്ചു. കൊ​ല്ലം ഉ​മ്മ​ന്നൂ​ർ വാ​ലു​ക​റ​ക്കേ​തി​ൽ വീ​ട്ടി​ൽ പെ​ണ്ണ​മ്മ ഏ​ലി​യാ​മ്മ (65) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ മ​ക​ൾ​ക്കൊ​പ്പം കു​വൈ​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ. മ​ക​ൾ: മോ​നി. മ​രു​മ​ക​ൻ: ജോ​സ്മോ​ൻ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ