പ്ര​ഫ. പി.​ഐ. റെ​യ്നോ​ൾ​ഡ് ഇ​ട്ടൂ​പ്പ് നിര്യാതനായി
Tuesday, July 14, 2020 6:45 PM IST
കോ​ഴി​ക്കോ​ട്: ദീ​ർ​ഘ​കാ​ലം സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന പ്ര​ഫ. പി.​ഐ. റെ​യ്നോ​ൾ​ഡ് ഇ​ട്ടൂ​പ്പ് നിര്യാതനായി. ജി​ദ്ദ​യി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളേ​ജി​ലും ഫാ​റൂ​ഖ് കോ​ളേ​ജി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ൻ വേ​ർ​പാ​ട് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പോ​ലും അ​ദ്ദേ​ഹം ഫേ​സ് ബു​ക്കി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ പോ​സ്റ്റു​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്ന പി.​ഐ ഇ​ട്ടൂ​പ്പി​ന്േ‍​റ​യും ക്രി​സ്റ്റ​ബി​ൾ ഐ​റീ​ന്േ‍​റ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വാ​ൾ​ട്ട​ർ ജോ​യ് ഇ​ട്ടൂ​പ്പ്, അ​ർ​ണോ​ൾ​ഡ് ഇ​ട്ടൂ​പ്പ്, സി​ന്തി​യ ജോ​ണ്‍, റീ​ത്ത എ​ൽ​സ​ണ്‍.

റിപ്പോര്‍ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ