ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, August 5, 2020 10:04 PM IST
കു​വൈ​റ്റ്: പ്ര​വാ​സ ജീ​വി​തം അ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫോ​ക്ക​സ് കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റും പാ​ൻ അ​റ​ബ് ക​ന്പ​നി സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ​ശി തോം​പ്സ​ന് ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ത​ന്പി​ലൂ​ക്കോ​സ്, രാ​ജീ​വ് സി.​ആ​ർ, ജോ​സ​ഫ് എം.​ടി, റോ​യ് എ​ബ്ര​ഹാം, പ്ര​ശോ​ബ് ഫി​ലി​പ്, ഷാ​ജൂ ജോ​സ്, മു​ര​ളി എ​സ് നാ​യ​ർ, ആ​ന്‍റെ​ണി അ​ല​ക്സ്, ഹ​ർ​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. രാ​ജീ​വ് സി.​ആ​ർ ഉ​പ​ഹാ​രം കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ