ഗോവിന്ദരാജ് നിര്യാതനായി
Wednesday, February 24, 2021 10:20 PM IST
അബുദാബി ഇത്തിഹാദ് എയർവേസ് ഉദ്യോഗസ്ഥൻ ചെർപ്പുളശ്ശേരി പൊക്കാളത്ത് ഗോവിന്ദരാജ് (56) നിര്യാതനായി. സംസ്കാരം നടത്തി. പിതാവ് പരേതനായ നാരായണൻ എഴുത്തച്ഛൻ.് ഭാര്യ: തെക്കേലത്തൊടി രമാദേവി. മക്കൾ: അഖില, അക്ഷയ്(ഇരുവരുംവിദ്യാർഥികൾ). സഹോദരങ്ങൾ: പരേതനായ പി.രാമകൃഷ്ണൻ (ബാബു), പ്രഭാ ശങ്കർ (മീനാ മെഡിക്കൽസ്, ഒറ്റപ്പാലം), പി.കൃഷ്ണദാസ്, പി.ഓമന.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള