കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി
Wednesday, February 24, 2021 10:54 PM IST
കു​വൈ​റ്റ് സി​റ്റി : കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി സൗ​ദ സ​ഗീ​ർ കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി. കു​വൈ​റ്റ് അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൗ​ദ സു​ഖം പ്രാ​പി​ച്ചു ഡി​സ്ചാ​ർ​ജാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ ക​യ​റ​വെ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന്് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കു​വൈ​റ്റ് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്‍റെ ഭാ​ര്യ​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രും ജാ​ബി​ർ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ൾ : ഡോ. ​സു​ആ​ദ് അ​ബ്ദു​ള്ള (സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, പ​യ്യ​നൂ​ർ), സ​മാ​ഹ് അ​ബ്ദു​ള്ള (ഖ​ത്ത​ർ).

കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കെകെഎംഎ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്‍റെ ഭാര്യ സൗദയുടെ നിര്യാണത്തിൽ കുവൈറ്റ് കെ.എംസിസി. അനുശോചനം രേഖപ്പെടുത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ