ഐ​ഐ​സി മ​ദ്ര​സ ഫെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച
Wednesday, February 24, 2021 11:27 PM IST
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കു​വൈ​റ്റ് മ​ദ്ര​സ​യി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ മ​ദ്ര​സ ഫെ​സ്റ്റ് ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ വൈ​കി​ട്ട് 7 വ​രെ ന​ട​ക്കു​മെ​ന്നു ഐ​ഐ​സി വി​ദ്യ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ന​സ് മു​ഹ​മ്മ​ദ്, ഐ​ഐ​സി മ​ദ്ര​സ പ്രി​ൻ​സി​പ്പാ​ൾ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി, കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ബാ​സി​യ ,സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നീ മൂ​ന്ന് ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത് . 4 സൂം ​സ്റ്റേ​ജു​ക​ളി​ലാ​യി സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ്ജൂ​നി​യ​ർ, കി​ഡ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ 36 ഇ​ന​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വൈ​കി​ട്ട് 6 :30 നാ​ണു ഗ്രാ​ൻ​ഡ് ഫൈ​ന​ൽ . മ​ത്സ​ര​ങ്ങ​ൾ ക​ഴി​യു​ന്ന ഉ​ട​നെ ത​ന്നെ ഫ​ല​ങ്ങ​ൾ അ​റി​യാ​വു​ന്ന രീ​തി​യി​ലാ​ണ് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 66405706 , 97562375 , 99060684 , 65829673 എ​ന്നീ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക