ഭ​വ​ൻ​സ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 30ന്
Tuesday, October 26, 2021 11:06 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് ആ​യ ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 30ന് ​ന​ട​ക്കും. ക്ല​ബ് പ്ര​സി​ഡ​ൻ​റ് ഷീ​ബ പ്ര​മു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

’എ​ൻ​റെ കേ​ര​ളം’ എ​ന്ന മു​ഖ്യ ചി​ന്താ വി​ഷ​യ​ത്തി​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കു​വൈ​റ്റി​ലും കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

ആ​ശ​യ​വി​നി​മ​യം, നേ​തൃ​പാ​ട​വം, പ്ര​സം​ഗ​ക​ല തു​ട​ങ്ങി​യ പാ​ഠ്യ പ​ദ്ധ​തി​ക​ളു​മാ​യി അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ ആ​സ്ഥാ​ന​മാ​യി ലോ​ക​മെ​ന്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ പ്ര​സ്ഥാ​ന​ത്തി​ലെ കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബാ​ണ് ഭ​വ​ന്സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്.

കേ​ര​ള പി​റ​വി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ക്ല​ബ്ബി​ൽ അം​ഗ​ത്വം എ​ടു​ക്കു​വാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക.

ഷീ​ബ പ്ര​മു​ഖ് (9672 2173)
പ്ര​തി​ഭാ ഷി​ബു ( 9668 2853)
ജോ​ണ്‍ മാ​ത്യു പാ​റ​പ്പു​റ​ത്ത് ( 9910 9344)

മീ​റ്റി​ങ്ങ് ഐ​ഡി - 820 3241 9697
പാ​സ് കോ​ഡ് - KERALAM

സ​ലിം കോ​ട്ട​യി​ൽ