ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ധാ​വി​യെ സ​ന്ദ​ർ​ശി​ച്ചു
Thursday, November 25, 2021 12:55 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ധാ​വി ശൈ​ഖ് അ​ബ്ദു​ല്ല അ​ലി അ​ൽ അ​ബ്ദു​ല്ല അ​ൽ സ​ലേം അ​ൽ സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ , വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ