വ​നി​താ വി​ജ്ഞാ​ന വേ​ദി ശ​നി​യാ​ഴ്ച
Thursday, November 25, 2021 11:20 PM IST
ദോ​ഹ: ഖു​ർ​ആ​ൻ പ​ഠ​ന​വും സ്ത്രീ ​സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ൻ​റ​ർ വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​ന വേ​ദി അ​ടു​ത്ത ശ​നി​യാ​ഴ്ച ഖ​ത്ത​ർ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്ന​ര​ക്ക് ആ​രം​ഭി​ക്കും. ഖു​ർ​ആ​നി​ക് സ​യ​ൻ​സ് ഗ​വേ​ഷ​ക ഹാ​ഫി​ദ: ഫാ​ത്വി​മ സി​റാ​ജ്(​യു​എ​ഇ) വി​ഷ​യാ​വ​ത​ര​ണം നി​ർ​വ​ഹി​ക്കും. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും: 3013 7273 / 6629 2771.