പി​പി​എ​ഫ് കു​വൈ​റ്റ് വ​യ​നാ​ട്ടി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മേ​യ് 14ന്
Friday, May 13, 2022 12:16 AM IST
സ​ലിം കോ​ട്ട​യി​ൽ
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി താ​ലൂ​ക്കി​ൽ, ക​ല്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്രോ​ഗ്ര​സി​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം (പി​പി​എ​ഫ്) കു​വൈ​റ്റ് നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം കേ​ര​ള സ്പോ​ർ​ട്സ് വ​കു​പ്പ് മ​ന്ത്രി വി ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മേ​യ് 14 മേ​യ് ര​ണ്ടി​ന് ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ബി​ന്ദു മ​ന്ത്രി​യി​ൽ നി​ന്നും പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​താ​യാ​യി​രി​ക്കും. ജ​ന​പ്ര​ധി​നി​ധി​ക​ൾ​ക്കൊ​പ്പം ക​ൽ​പ്പ​റ്റ സോ​ണ്‍ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് യു. ​വേ​ണു​ഗോ​പാ​ല​ൻ, നി​ർ​മ്മാ​ണം നി​യ​ന്ത്രി​ച്ച പി​പി എ​ഫ് പ്ര​ധി​നി​ധി ഹ​രീ​ഷ്, പി​പി​എ​ഫ് മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ട​വ​ത്തു രാ​ജ​ഗോ​പാ​ൽ, ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പി​പി​എ​ഫ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ർ​ളി ശ​ശി​രാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​സ്തു​ത നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത്-​റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് മ​ന്ത്രി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കാ​രി​ക​ൾ, മു​ൻ. എം​എ​ൽ​എ ശ​ശീ​ദ്ര​ൻ, ക​ൽ​പ്പ​റ്റ സോ​ണ്‍ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, സ​ഹാ​യം ന​ൽ​കി​യ പി​പി​എ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പി​പി​എ​ഫ് കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി ന​ന്ദി അ​റി​യി​ച്ചു.