ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, July 26, 2022 10:29 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബാ​യ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്കി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​റ്റി​ലെ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ ഡി​ജി​റ്റ​ൽ ചാ​ന​ലാ​യ ’ലു​ലു മ​ണി’ ആ​ണ് ഈ ​വ​ർ​ഷ​ത്തെ ടീം ​സ്പോ​ണ്‍​സ​ർ.

ലു​ലു എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് കെ.​ആ​ർ, മാ​നേ​ജ​ർ അ​ൻ​വ​ർ ഷാ​ൻ, സ​ന്ദീ​പ് പ്ര​ഭാ​ക​ര​ൻ , ഷി​ന്േ‍​റാ ജോ​ബ് പ​ങ്കെ​ടു​ത്തു. ലു​ലു മ​ണി​യു​ടെ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്കി​ന്‍റെ 16 ആം ​സീ​സ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്, സെ​പ്റ്റം​ബ​ർ മാ​സം ആ​രം​ഭി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.