അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ന് സെ​പ്റ്റം​ബ​ർ 29ന് ​തു​ട​ക്ക​മാ​കും
Tuesday, September 27, 2022 7:12 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : മാ​ർ​ത്തോ​മ ഇ​ട​വ​ക മി​ഷ​ൻ ഒ​രു​ക്കു​ന്ന ത്രി​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ മു​സ്‌​സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. സ​ഭ​യു​ടെ ഹോ​സ്കോ​ട്ട് മി​ഷ​നി​ൽ നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ൻ എ​സ് എ​ൽ ജ​യ​രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 7.45 മു​ത​ൽ 9.30 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി അ​ബു​ദാ​ബി സി​റ്റി, ബ​നി​യ​സ്, മു​സ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ഹ​ന​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 050 5730 410, 050 7203 094 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് .