കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ​സ​ഹ​മ​ന്ത്രി​യു​മാ​യി സ്മി​താ പാ​ട്ടീ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, November 30, 2022 2:39 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ സ​ഹ​മ​ന്ത്രി മി​ശ്അ​ൽ ഇ​ബ്രാ​ഹീം അ​ൽ മു​ദ​ഫു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് സ്മി​താ പാ​ട്ടീ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കോ​ണ്‍​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ അ​ട​ക്കം ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.