ജി​ദ്ദ​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മ​രി​ച്ചു
Thursday, June 8, 2023 5:09 PM IST
ജി​ദ്ദ: ഹൃ​ദാ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി ജി​ദ്ദ​യി​ൽ മ​രി​ച്ചു. മൊ​റ​യൂ​ർ ന​ടു​ത്തൊ​ടി അ​ല​വി​ക്കു​ട്ടി(62) ആ​ണ് മ​രി​ച്ച​ത്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് ജി​ദ്ദ ഹ​സ​ൻ ഗ​സാ​വി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 35 വ​ർ​ഷ​ത്തോ​ള​മാ​യി ജി​ദ്ദ​യി​ൽ ജോ​ലി ചെ‌​യ്യു​ക​യാ​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.