കുവൈറ്റ് അമീറിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു
Thursday, November 30, 2023 12:59 PM IST
ദു​ബാ​യി: അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് കു​വൈ​റ്റ് അ​മീ​ർ ഷേ​ക്ക് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സാ​ബ​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു.

2021ൽ ​ഷേ​ക്ക് ന​വാ​ഫ് ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി​രു​ന്നു. ഷേ​ക്ക് സാ​ബാ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സാ​ബാ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് 2020ലാ​ണ് ഷേ​ക്ക് ന​വാ​ഫ് കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​യാ​യ​ത്.