ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു
Saturday, December 2, 2023 12:12 PM IST
ദു​ബാ​യി: മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു. തൃ​ശൂ​ർ ചേ​ല​ക്കോ​ട് മാ​ര​ത്തം​കോ​ട് വ​ട്ട​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഹി​ലാ​ൽ(24) ആ​ണ് മ​രി​ച്ച​ത്.‌

ദു​ബാ​യി ദെ​യ്റ മ​ത്സ്യ വി​പ​ണി​യി​ലാ​യി​രു​ന്നു ജോ​ലി. വ​ട്ട​പ്പ​റ​മ്പി​ൽ മൊ​യ്തു​ട്ടി​യു​ടെ​യും ജ​മീ​ല​യു​ടെ‌​യും മ​ക​നാ​ണ്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.