ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
Thursday, May 8, 2025 10:23 AM IST
പ്ര​​​​സ്റ്റ​​​​ൺ: ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​ൻ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത് മ​​​​താ​​​​ധ്യാ​​​​പ​​​​ക സം​​​​ഗ​​​​മം പ്ര​​​​സ്റ്റ​​​​ൺ റീ​​​​ജ​​​​ണി​​​​ന്‍റെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ൽ ചോ​​​​ർ​​​​ലി​​​​യി​​​​ൽ ന​​​​ട​​​​ന്നു. ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.​

കാ​​​​റ്റ​​​​കി​​​​സം ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ റ​​​​വ. ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഫാ. ​​​​ജോ​​​​സ​​​​ഫ് ഇ​​​​ല​​​​ഞ്ഞി​​​​മ​​​​റ്റം ക്ലാ​​​​സെ​​​ടു​​​ത്തു. പ്ര​​​​സ്റ്റ​​​​ൺ റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​സ​​​​ഫ് കി​​​​രാ​​​​ന്ത​​​​ട​​​​ത്തി​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും റീ​​​​ജ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ​ജോ​​​​ബി ജേ​​​​ക്ക​​​​ബ് ന​​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തെ മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ദി​​​​നം 2026 മേ​​​​യ് നാ​​​ലി​​​ന് ​ല​​​​ണ്ട​​​​ൻ റീ​​​​ജ​​​​ണി​​​​ൽ ന​​​​ട​​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.