മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ ക​ലാ​സാ​ഹി​ത്യ​വി​ഭാ​ഗം സൃ​ഷ്‌​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള പ്ര​സം​ഗ​പ​രി​ശീ​ല​ന​ത്തി​നാ​യി കെ​പി​എ സ്‌​പീ​ക്കേ​ഴ്സ് ഫോ​റ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

കെ​പി​എ ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങ് സൃ​ഷ്‌​ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ നി​യ​ന്ത്രി​ച്ചു.







വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ സ​ഹൃ​ദ​യ​രെ​യും സ​ദ​സി​നെ​യും സ​മ​ർ​ഥ​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ൽ അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് മ​ല​യാ​ള പ്ര​സം​ഗ പ​രി​ശീ​ല​ന​ക​ള​രി കൊ​ണ്ട് മു​ഖ്യ​മാ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് മു​ഖ്യപ​രി​ശീ​ല​ക​രാ​യ ഇ.​എ. സ​ലിം, നി​സാ​ർ കൊ​ല്ലം എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ര​ജീ​ഷ് പ​ട്ടാ​ഴി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.