കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു
Thursday, September 6, 2018 12:28 AM IST
കാ​ൻ​ബ​റ: കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു പു​തു നേ​തൃ​ത്വം. കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ 2018-19 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ ന​യി​ക്കാ​ൻ പ​തി​നെ​ട്ടു പേ​ര​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി ചാ​ർ​ജെ​ടു​ത്തു.

ഷാ​ജി കാ​രാ​റ്റി​യാ​റ്റി​ൽ (പ്ര​സി​ഡ​ൻ​റ്), ബി​ന്ദു ജെ​ക്സി​ൻ (വൈ​സ് പ്ര​സി​ഡ​ൻ​റ്), റോ​ഷ​ൻ മേ​നോ​ൻ (സെ​ക്ര​ട്ട​റി), സ​ഞ്ജു ജോ​ർ​ജ് (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), സി​ബു മോ​ഹ​ൻ​ദാ​സ് ( ട്ര​ഷ​റ​ർ) ജി​യോ ജോ​ണ്‍ (ജോ​യി​ൻ​റ് ട്ര​ഷ​റ​ർ), ഉ​ദ​യ​കു​മാ​ർ വാ​സു (പി​ആ​ർ​ഒ), ജോ​ജോ മാ​ത്യു (എം​വി​വി പ്രി​ൻ​സി​പ്പാ​ൾ), ജോ​സ് എ​ബ്ര​ഹാം (എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്വൈ​സ​ർ), അ​ല​ഖ റെ​ജി, അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, അ​ര​വി​ന്ദ് ബി., ​എ​ൽ​ദോ പൗ​ലോ​സ്, ഹാ​ഷിം പെ​രി​യാ​ലി​ൽ, ജോ​ബി ഡാ​നി​യേ​ൽ, മാ​നു​വ​ൽ മാ​ണി, ഒ​ബി​ലി വ​ട്ടാ​ശ്ശേ​രി​ൽ, വി​ൻ​സെ​ൻ​റ് ലൂ​ക്കോ​സ് (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പേ​ഴസ്) എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി ചാ​ർ​ജെ​ടു​ത്ത​ത്.

ആ​യി​ര​ത്തി​ലേ​റെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന സം​സ്ഥാ​ന​ത്തെ ഏ​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. പി​യേ​ഴ്സ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: ജോ​മി പു​ല​വേ​ലി​ൽ