ക​രി​ങ്കു​ന്നം എ​ന്‍റെ ഗ്രാ​മം നാ​ലാ​മ​ത് സം​ഗ​മം മെ​ൽ​ബ​ണി​ൽ
Friday, September 21, 2018 10:00 PM IST
മെ​ൽ​ബ​ണ്‍: ക​രി​ങ്കു​ന്നം എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ൽ നി​ന്നും മെ​ൽ​ബ​ണി​ൽ കു​ടി​യേ​റി​യ ക​രി​ങ്കു​ന്ന​ക്കാ​രു​ടെ നാ​ലാ​മ​ത് സം​ഗ​മം ന​വം​ബ​ർ മൂ​ന്നി​ന് റോ​വി​ല്ല​യി​ലെ ടെ​യി​ലേ​ഴ്സ് ലാ​നി​ൽ വ​ച്ചു ന​ട​ത്തു​വാ​നു​ള്ള ആ​ര​വം മു​ഴ​ങ്ങി ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ജി​ജോ ച​വ​റാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. വ​ർ​ണാ​ഭ​മാ​യ ക​ലാ​സ​ന്ധ്യ അ​ണി​യി​ച്ചൊ​രു​ക്കാ​ൻ സീ​നാ ബി​ജി കാ​രു പ്ലാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി ക​ഴി​ഞ്ഞു.

ഗൃ​ഹാ​തു​ര​ത്വ​ത്തി​ലൂ​ന്നി​യ കാ​ല​ത്തെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​യ്ക്കാ​നും മെ​ൽ​ബ​ണി​ലെ ക​രി​ങ്കു​ന്ന​ക്കാ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന് സ്റ്റീ​ഫ​ൻ കാ​രു പ്ലാ​ക്ക​ലും റ്റി​ജോ ക​രിം​കു​റ്റി​യി​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​ൽ​ബ​ണി​ലെ മു​ഴു​വ​ൻ ക​രിം​കു​ന്ന​ക്കാ​രെ​യും ഒ​രു പു​ത്ത​ൻ സ്നേ​ഹ​ഗാ​ഥ ര​ചി​ക്കാ​ൻ റോ​വി​ല്ല​യി​ലേ​ക്ക് ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ൻ​റ് ജി​ജോ ച​വ​റാ​ട​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ