HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സെന്റ് തോമസ് ദി അപ്പോസ്ത്തൽ സീറോ മലബാർ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബർ 4ന്
Wednesday, October 31, 2018 10:39 PM IST
ബ്രിസ്ബേൻ : ബ്രിസ്ബേൻ സൗത്ത് സെൻറ് തോമസ് ദി അപ്പോസ്ത്തൽ സീറോ മലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കർമ്മങ്ങൾ നവംബർ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മെൽബണ്‍ രൂപതയുടെ ബിഷപ്പ് അഭി. ബോസ്കോ പുത്തൂർ പിതാവും ബ്രിസ്ബേൻ അതിരൂപതാ ബിഷപ്പ് മാർ മാർക്ക് കോൾറിഡ്ജ് പിതാവും ചേർന്ന് നടത്തപ്പെടും. മെൽബണ്‍ രൂപതയിലെ പ്രഥമ ഇടവക ദേവാലയ വെഞ്ചരിപ്പ് തങ്ങളുടെ വിശ്വാസ ജീവിത വഴിത്താരയിലെ ഒരവിസ്മരണീയ ദിനമാക്കുവാൻ തയാറെടുക്കുകയാണ് ഇടവക വിശ്വാസികൾ.
അഞ്ഞൂറോളം വിശ്വാസികൾക്ക് ഒരേ സമയം ദിവ്യബലിയിൽ പങ്കെടുക്കുവാൻ കഴിയുന്ന ഇടവക ദേവാലയത്തോടൊപ്പം തന്നെ 400 കുട്ടികൾക്ക് സമഗ്രമായ വിശ്വാസ പരിശീലനം നടത്തുവാൻ കഴിയുന്ന വിധം പന്ത്രണ്ടോളം ക്ലാസ് മുറികളുള്ള ഒരു വിശ്വാസ പരിശീലന കേന്ദ്രവും ഇതോടൊപ്പം ആശിർവദിക്കപ്പെടുന്നുണ്ട്. നാലു ഏക്കറോളം വരുന്ന സ്ഥലത്തു ഇതിനു പുറമെ വൈദികർക്ക് താമസിക്കുവാൻ കഴിയുന്ന ഒരു മനോഹരമായ വീടും ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന വെഞ്ചരിപ്പ് തിരുക്കർമ്മങ്ങൾക്കു അഭി. പിതാക്കന്മാർ നേതൃത്വം നൽകുന്പോൾ തുടർന്നു നടക്കുന്ന ദിവ്യബലിയിൽ ഇടവകയുടെ അജപാലന ദൗത്യത്തിൽ നിർണായക പങ്കു വഹിച്ചിരുന്ന ഫാ. തോമസ് അരീക്കുഴി, ഫാ. പീറ്റർ കാവുംപുറം എന്നിവർ പങ്കാളികളാകും. രൂപതയുടെ വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാത്യു കൊച്ചുപുരക്കൽ ബ്രിസ്ബേൻ രൂപതയുടെ വികാരി ജനറാൾ ഫാ. പീറ്റർ മനേലി, മെൽബോണ്‍, ബ്രിസ്ബേൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി വൈദികർ എന്നിവർ ദിവ്യബലിയർപ്പിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സാമൂഹ്യ, സാംസ്കാരിക നേതാക്കന്മാരും വൈദികരും വിവിധ ഇടവകകളിൽ നിന്നെത്തുന്ന വിശ്വാസികളും വിവിധ സാമൂഹ്യ കൂട്ടായ്മകളിൽ നിന്നെത്തുന്നവരും ഉൾപ്പടെ 1500 ഓളം ആളുകളെയാണ് കമ്മിറ്റിക്കാർ പ്രതീക്ഷിക്കുന്നത്.
ഏതാണ്ട് 2004 ന്റെ തുടക്കത്തിൽ ഫാ. തോമസ് അരീക്കുഴി ഏതാനും ചില കുടുംബങ്ങളെ കൂട്ടിയിണക്കി ന്യൂ ഫാം എന്ന സ്ഥലത്തു ആരംഭിച്ച ഒരു വിശ്വാസ കൂട്ടായ്മയാണ് ഇന്ന് മുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായുള്ള ഒരു ഇടവകയായ വളർന്നത്. 2007ൽ യൂറോപ്പ് , ന്യൂസീലാൻഡ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കുടിയേറ്റത്തിൽ ഉണ്ടായ വളർച്ചയാണ് ഇടവക സമൂഹത്തിന്റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. 2009ൽ കുർപാറു സെന്റ് ജെയിംസ് പള്ളിയിൽ വച്ചാണ് സെന്റ് തോമസ് കമ്മ്യൂണിറ്റിയുടെ ഒൗദ്യോഗികമായ തുടക്കം.
ശാലോം ടിവിയുടെ സൈറ്റായ www.shalommedia.org./Australiaൽ തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്. ഇതിനു പുറമെ ഇടവകയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്കും ആപ്പിൾ ടിവി, റുകൂ തുടങ്ങിയ സ്മാർട്ട് ടിവി ഉള്ളവർക്ക് ശാലോം ടിവിയുടെ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്താലും തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്.
റിപ്പോർട്ട്: ടോം ജോസഫ്
മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്
മെൽബണ്‍: സെന്റ് തോമസ് സീറോമലബാർ മെ
ഡാർവിൻ പള്ളി തിരുനാൾ നോട്ടീസ്: ജിൻസണ് ചാൾസ് പ്രകാശനം ചെയ്തു
ഡാർവിൻ: സെന്റ് അൽഫോൻസ ഡാർവിൻ സീറോമലബാർ ഇടവകയിൽ മാർത്തേ
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് നവ നേതൃത്വം
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ 2025-27 പ്രവ
ടൗൺസ്വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ
ടൗൺസ് വിൽ: ടൗൺസ്വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓ
ബേബിച്ചൻ വർഗീസിന്റെ സംസ്കാരം ബുധനാഴ്ച
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്
പീറ്റർ ട്ടോ റോട്ട് ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ
ഫാ. വിക്ടർ വിൻസെന്റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമാ
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
ഡാര്വിന്: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പു
ഫാ. ജെയിംസ് തിരുത്തനത്തിന്റെ പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷം ഗംഭീരമായി
കാൻബറ: ഓസ്ട്രേലിയയിൽ കഴിഞ്ഞ 16 വർഷമായി സേവനം ചെയ്യുന്ന ഫാ.
പോലീസ് മർദനം: ഇന്ത്യൻ വംശജൻ ഓസ്ട്രേലിയയിൽ അത്യാസന്ന നിലയിൽ
മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജൻ പോലീസ് മർദനത്തിൽ പരിക്ക
വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ വെള്ളിയാഴ്ച
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തി
സിസ്റ്റർ ഡെയ്സി എബ്രഹാം ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: സിസ്റ്റർ ഡെയ്സി എബ്രഹാം(46) ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്ത
ഓസ്ട്രേലിയയിലെ മലയാളി മന്ത്രിക്ക് ഗോൾഡ് കോസ്റ്റിൽ സ്വീകരണമൊരുക്കി മലയാളി സമൂഹം
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിൽ മന്ത്രിയായി സ്ഥാനമേറ്റ ആദ്യ മലയ
പ്രഫ. ഡോ. ടി.സി. ജോര്‍ജ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: വിദ്യാഭ്യാസ രംഗത്ത് ആഗോള ശ്രദ്ധ നേടിയിട്ടുള്ള ആലപ്പുഴ ക
ഗോപിനാഥ് മുതുകാടിന് സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിൽ ആദരം
അഡലെയ്ഡ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്ര
റവ. സജിൻ ബേബിക്ക് ഇടവകാംഗങ്ങൾ യാത്രയയപ്പ് നൽകി
മെൽബൺ: മെൽബൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിലെ നാല് വർഷത്തെ
ഡാർവിനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി
ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൺസ സീറോമലബാർ പള്
ഓസ്ട്രേലിയയിൽ വോട്ടിംഗ് ആരംഭിച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ പൊതുതെരഞ്ഞെടുപ്പ
ഡാര്വിന് സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ പുത്തന്‍ പാന വായനവാരം
ഡാര്വിന്: ഓസ്ട്രേലിയയിലെ ഡാര്വിന് സെന്റ് അല്‍ഫോന്‍സാ സീറോ
ഓസ്ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിൽ അക്രമം
കാൻബർ: മെൽബണിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരേ ആക്രമണം. കോൺസുലേ

ഓസ്ട്രേലിയയിൽ മലയാളി പ്രഫഷണൽ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ നിലവിൽ വന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി പ്രഫഷണൽ സാമൂഹിക പ്രവർത്തകരു
പൂമ കപ്പ് ഏപ്രിൽ 12ന്
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്
മെല്‍ബണില്‍ അലുമ്നി ചാപ്റ്ററുമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
ബംഗളൂരു: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ അലുമ്നി ഫൗണ്ടേ
കനത്ത ചൂട്; ഓസ്ട്രേലിയയിൽ ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിൽ കടുത്ത ചൂടിനെത്തുടർന്ന് പാക് വംശജന
ജീനു ചാക്കോ ക്യൂൻസ്ലൻഡിൽ അന്തരിച്ചു
ക്യൂൻസ്ലൻഡ്: കോട്ടയം പാറത്തോട് വടക്കേടത്ത് പ്രഫ. മോഹൻ വി. ജേക്ക
മജീഷ്യൻ ഗോപിനാഥ് മുതുകാട് ഓസ്ട്രേലിയൻ പര്യടനത്തിന്
ബ്രിസ്ബൻ: പ്രഫഷണൽ മാജിക് വേദി നിറഞ്ഞു നിൽക്കെ ഭിന്നശേഷിക്കാരാ
സിഡ്നിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതു നേതൃത്വം
സിഡ്നി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സിഡ്നിയിലെ പുതിയ ഭാരവാ
വിജയകുമാർ അന്തരിച്ചു
വെളിയന്നൂർ: പവിത്രം വീട്ടിൽ വിജയകുമാർ(67) അന്തരിച്ചു. ഭാര്യ മോ
ജിൻസൺ ആന്റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു
കൊച്ചി: ഓസ്ട്രേലിയയിലെ നോർത്തേൺ പ്രവിശ
ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു
ഓസ്ട്രേലിയന്‍ മന്ത്രി ജിന്സണ് ആന്റോ ചാള്‍സിന് ദീപികയില്‍ സ്വീകരണം
കോട്ടയം: ഓസ്ട്രേലിയന്‍ മന്ത്രി ജിന്സണ് ആന്റോ ചാള്‍സ് ദീപിക സ
ജിന്സന് ആന്റോ ചാള്‍സിനു കോട്ടയം പൗരാവലി സ്വീകരണം നൽകി
കോട്ടയം: ജിന്സന് ആന്റോ ചാള്‍സിന്റെ ഓസ്ട്രേലിയയിലെ മന്ത്രിപ
ജിന്സന് ആന്റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ടയത്ത് പൗരസ്വീകരണം
കോട്ടയം: ഓസ്ട്രേലിയയിലെ മന്ത്രിയായി ചുമതലേയറ്റ കോട്ടയം മൂന്ന
അന്നു നഴ്സ്, ഇന്നു മന്ത്രി... എൽഎഫിന്റെ സ്നേഹത്തണലിലേക്ക് ജിൻസനെത്തി
അങ്കമാലി: ഓസ്ട്രേലിയൻ മന്ത്രിക്കസേരയോളമെത്തിയ അങ്കമാലിക്കാര
എത്സമ്മ ഫിലിപ്പ് ഓസ്ട്രേലിയയില്‍ അന്തരിച്ചു
കോട്ടയം: കാഞ്ഞിരത്താനം തെക്കേക്കുറ്റ് പരേതനായ ഫിലിപ്പ് ജോര്‍ജി
ഓസ്ട്രേലിയയിലെ മലയാളി മന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം
കൊച്ചി: പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് ഓ
ഓസ്ട്രേലിയയില്‍ വാഹനാപകടം; കോട്ടയം സ്വദേശി മരിച്ചു
പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച
സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം ശനിയാഴ്ച
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏല
പുതുവർഷം ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ
തരാവ: 2024നോടു വിടപറഞ്ഞ് 2025നെ വരവേൽക്കാൻ ലോകം തയാറെടുപ്പിൽ. ഇ
എജ്യുക്കേഷനിൽ പിഎച്ച്ഡി നേടി ഗീതു ബേബി
ടാസ്മേനിയ: യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിൽ നിന്ന് ഗീതു ബേബി കിഴ
വനോതുവിൽ വൻ ഭൂചലനം
വെല്ലിംഗ്ടൺ (ന്യൂസിലൻഡ്): പസഫിക് മഹാ
ആടിപ്പാടി മിന്നിക്കാൻ ഓസ്ട്രേലിയയിൽ നിന്നും അടിപൊളി ക്രിസ്മസ് ഗാനം
മെൽബൺ: യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് "മിന്നിക്
ഭർത്താവിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം
വിക്ടോറിയന്‍ കമ്മ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്
മെല്‍ബണ്‍: വിക്ടോറിയന്‍ കമ്മ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് മ
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ
കാൻബറ: 16 വയസിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു ന
ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ്; തൃശൂർ പുണ്യാളൻസ് ജേതാക്കൾ
വെല്ലിംഗ്ടൺ: ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസൺ
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
പെർത്ത്: പെർത്തിലെ പ്രമുഖ അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാ
എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ
തിരുവനന്തപുരം: കോമണ്‍വെൽത്ത് പാർ
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക
സിയന്ന: ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പു
ന്യൂസിലൻഡ് എഡ്യുക്കേഷൻ ഫെയർ 29ന് കൊച്ചിയിൽ
കണ്ണൂർ: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയ
Latest News
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നു; പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു
ജെഎന്‍യു വിദ്യാർഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top