ഷാജി പാപ്പച്ചൻ തെരഞ്ഞെടുക്കപ്പെട്ടു
Thursday, November 22, 2018 8:11 PM IST
തൗരംഗ : ന്യൂസിലൻഡിലെ തൗരങ്ങയിൽ സെന്‍റ് തോമസ് അക്വിനാസ് ഇടവകയോടു ചേർന്നു പ്രവർത്തിക്കുന്ന സീറോ മലബാർ സഭാ സമൂഹത്തിന്‍റെ വൈസ് ചെർമാനായി ഷാജി പാപ്പച്ചനെ തെരഞ്ഞെടുത്തു. ഫാ. ജോബിൻ സിഎസ്എസ്ആറിന്‍റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.

റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ