ഡിഎംഎൽസിഎ ദിനാചരണം ഡിസംബർ രണ്ടിന്
Friday, November 30, 2018 8:17 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി ലത്തീൻ ദിനാചരണം ഡിസംബർ രണ്ടിന് (ഞായർ) കാർമൽ നിവാസ് , നവീനത ഓഖലയിൽ നടക്കും. രാവിലെ ഒന്പതിന് ദിവ്യബലിയോടുകൂടി ചടങ്ങുകൾ ആരംഭിക്കും . തുടർന്ന് ധ്യാനം ലഞ്ച്, മാജിക്‌ഷോ , കലാപരിപാടികൾ എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്