അ​ന്നം ക​ല്ല​റ​യ്ക്ക​ൽ നി​ര്യാ​ത​യാ​യി
Thursday, January 17, 2019 6:09 PM IST
അ​ങ്ക​മാ​ലി: പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​നും ഒ​ഐ​സി​സി വി​ക്ടോ​റി​യ ക​മ്മ​റ്റി വൈ​സ ്പ്ര​സി​ഡ​ന്‍റ്, കേ​സി മ​ല​യാ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ജി പു​ല്ല​ന്‍റെ ഭാ​ര്യ​യു​ടെ മാ​താ​വ് മൂ​ക്ക​ന്നൂ​ർ ക​ല്ല​റ​യ്ക്ക​ൽ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ അ​ന്നം (85) ബു​ധ​നാ​ഴ്ച നി​ര്യാ​ത​യാ​യി.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി മെ​ൽ​ബ​ണി​ലെ ഷാ​ജി​യു​ടെ വ​സ​തി​യി​ൽ ജ​നു: 18 വെ​ള്ളി​യാ​ഴ്ച 6.30ന് ​പ്രാ​ർ​ഥ​ന​യും ഒ​പ്പീ​സും ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ: എ​ൽ​സി വ​ർ​ഗീ​സ് കു​റ്റി​ക്കാ​ട്, ജോ​സ് കെ.​എ​ൽ.​മൂ​ക്ക​ന്നൂ​ർ , കൊ​ച്ചു​റാ​ണി ഗ​ർ​വ്വാ​സീ​സ് ചു​ള്ളി, കെ.​എ​ൽ ഒൗ​സേ​പ്പ​ച്ച​ൻ മൂ​ക്ക​ന്നൂ​ർ, സി. ​ആ​നി ക്ലൂ​ണി സി​സ്റ്റേ​ഴ്സ് ബാ​ഗ്ലൂ​ർ, മേ​രി ഷാ​ജി പു​ല്ല​ൻ ഇ​ള​വൂ​ർ

അ​ഡ്ര​സ് : 62, Banjo Circuit, Linbrook ,

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്