മാർ കുര്യാക്കോസ് ഭരണികുളങ്ങര ഷഷ്ഠിപൂർത്തി ആഘോഷിച്ചു
Saturday, February 2, 2019 10:12 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഷഷ്ഠിപൂർത്തി ആഘോഷിച്ചു. ജസോല ഔവർ ലേഡി ഓഫ് ഫാത്തിമ മാതാ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം കേക്ക് മുറിച്ചാണ് അറുപതാം ജന്മദിനം ആഘോഷിച്ചത്.