ഒ.വി.വറുഗീസ് ഉൗന്നുകല്ലിൽ നിര്യാതനായി
Saturday, February 9, 2019 9:20 PM IST
തൃപ്പൂണിത്തുറ : ഉൗന്നുകല്ലിൽ ഒ.വി.വർഗീസ് (90) ഫെബ്രുവരി 8 നിര്യാതനായി. സംസ്കാരം ഫെബ്രുവരി 11 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30 ന് തൃപ്പൂണിത്തുറ, തിരുവാങ്കളം കേശവൻപടി ജംഗ്ഷനിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തൃപ്പൂണിത്തുറ സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

ഭാര്യ: പരേതയായ റോസമ്മ (പെണ്ണമ്മ) കുളത്തൂർ കുന്പിളുവേലിൽ കുടുംബാംഗം. മക്കൾ: ഒ.വി. വർഗീസ് (റിട്ട.എൻജിനീയർ കൊച്ചിൻ റിഫൈനറി), ഒ.വി.മേരിക്കുട്ടി(ന്യൂയോർക്ക്), പരേതനായ ജോസ്, ലാലി ജോസ് (പ്രിൻസിപ്പാൾ, ടാലന്‍റ് പബ്ളിക് സ്കൂൾ ആലുവ). മരുമക്കൾ: ആനിമ്മ ചേറാടിൽ, മാത്യു ജോർജ് തെക്കേടത്ത് (ന്യൂയോർക്ക്), ജോസ് ജോസഫ് ആലുങ്കൽ (പ്രിൻസിപ്പാൾ, ഹോളി ഗ്രേസ് അക്കാഡമി, മാള). സഹോദരങ്ങൾ: കുഞ്ഞാച്ചി, കുഞ്ഞമ്മ, കുഞ്ഞപ്പൻ, പരേതരായ മറിയാമ്മ, കുട്ടിയപ്പൻ, തങ്കച്ചൻ, അന്നമ്മ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ