മെൽബണിൽ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ
Thursday, February 21, 2019 7:44 PM IST
മെൽബണ്‍: പ്രശസ്ത ധ്യാനഗുവും തി വനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം മെൽബണിൽ മാർച്ച് 8,9,10 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

മിഡിൽ ഗോർജ് റെയിൽവേ സ്റ്റേഷനുസമീപമുള്ള മെരിമെയ്ഡ് കോളജിൽ വെള്ളി വൈകുന്നേരം 6 മുതൽ രാത്രി 9.30 വരെയും ശനി രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും ഞായർ രാവിലെ 10 മുതൽ 5 വരെയുമാണ് ധ്യാനം.

വിവരങ്ങൾ ഫാ. സ്റ്റീഫൻ കളത്തുംകരോട്ട് (0427661067), റെജി ജോർജ് (0422818326), റിനി ജോയൽ (0435779776), റ്റോബിൻ തോമസ് (0405544506), നിബു വർഗീസ് (0451826724), ഷാജി വർഗീസ് (0401221343).

വിലാസം: മെരിമെഡ് കാത്തലിക് കോളജ്, 60 വില്യംസണ്‍സ് റോഡ്, സൗത്ത് മൊറാങ്ങ്

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ