മ​ർ​ത്ത​മ​റി​യം സ​മാ​ജം ഏ​ക​ദി​ന​ധ്യാ​നം
Wednesday, March 27, 2019 10:42 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഏ​ക​ദി​ന ധ്യാ​ന​വും ആ​ഞ്ച​ൽ സ്പെ​ഷ്യ​ൽ സ്കൂ​ൾ സ​ന്ദ​ർ​ശ​ന​വും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ രോ​ഹി​ണി സെ​ൻ​റ് ബേ​സി​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ഉ​മ്മ​ൻ മാ​ത്യു ധ്യാ​നം ന​യി​ക്കും. ഫാ. ​പ​ത്രോ​സ് ജോ​യ്, ഫാ. ​ബി​നീ​ഷ് ബാ​ബു, റെ​യ്ച്ച​ൽ ജോ​ഷ്വാ, സൂ​സ​ൻ രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ട