ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​അ​ന്തോ​ണി​സി​ന്‍റെ തി​രു​നാ​ൾ
Friday, June 14, 2019 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​അ​ന്തോ​ണി​സി​ന്‍റെ തി​രു​നാ​ൾ ജൂ​ണ്‍ 23 ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടും. രാ​വി​ലെ 10.30നു ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് റ​വ. പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രൂ​പം വെ​ഞ്ച​രി​ക്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൈ​ക്കാ​ര​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്