ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു
Friday, August 16, 2019 8:03 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് ഇടവകയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു. ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.