ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർ‌ത്തഡോക്സ് ഇടവകയിൽ ഒാണാഘോഷവും ഒാണസദ്യയും 15 ന്
Friday, September 13, 2019 9:24 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർ‌ത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഒാണാഘോഷവും ഒാണസദ്യയും സെപ്റ്റംബർ 15 നു (ഞായർ) നടക്കും. വിശൂദ്ധ കു൪ബാനയ്ക്കു ശേഷം രാവിലെ 10 മുതലാണ് ആഘോഷ പരിപാടികൾ.