ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, September 15, 2019 9:38 PM IST
ബം​ഗ​ളൂ​രു: ഹെ​ണൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ മൂ​ന്നാ​മ​ത് ഇ​ട​വ​ക​ദി​നം സെ​പ്റ്റം​ബ​ർ 15 ഞാ​യ​റാ​ഴ്ച വി. ​മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ണ്ടാ​ടി. തു​ട​ർ​ന്ന് വി​കാ​രി ജോ​ണ്‍ ഐ​പ്പ് ക​ശീ​ശ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​യോ​ഗം ഫെ​ബി​ൻ പൂ​ത​റ ക​ശീ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും സ​ണ്‍​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു. ര​വൗൃ​ര​വ​റ​മ്യ​ബ2019​ലെുേ16.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ഫാ. ​ജോ​ണ്‍ ഐ​പ്പ്