അ​ഖി​ല ന്യൂ​സി​ലാ​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ജേ​താ​ക്ക​ൾ
Tuesday, October 1, 2019 10:14 PM IST
ഓ​ക്ലാ​ൻ​ഡ്: നോ​ർ​ത്ത് ഷോ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ക്നാ​നാ​യ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​സി​ലാ​ൻ​ഡ് ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ന്യൂ​സീ​ലാ​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഹാ​മി​ൽ​ട്ട​ണ്‍ കിം​ഗ്സി​നെ ത​ക​ർ​ത്തു കൊ​ണ്ടാ​ണു ഫൈ​ന​ലി​ൽ ടീം ​ക്നാ​നാ​യ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

മാ​ത്യൂ​സ് ബി​ജു കാ​വ​നാ​ൽ ക്യാ​പ്റ്റ​നാ​യ ടീ​മി​ൽ സ്റ്റീ​ഫ​ൻ ക​ല്ല​ട​യി​ൽ, ജി​ൻ​സ് എ​ട​പ്പാ​റ​യി​ൽ, ജി​തി​ൻ ഉ​റു​ന്പി​ൽ, ജോ​യ​ൽ തേ​ക്കും​കാ​ട്ടി​ൽ, ജോ​ബി​ൻ മാ​ങ്കോ​ട്ടി​ൽ, ഗ്ലാ​ക്സ​ണ്‍ ആ​ല​പ്പാ​ട്ട്, എ​ബി​ൻ പ​ഴു​ക്കാ​യി​ൽ, ഡോ​ണ്‍ പ​തി​പ്ലാ​ക്കി​ൽ എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ജോ​ബി എ​റി​കാ​ട്ട്, ജി​മ്മി പു​ളി​ക്ക​ൽ, ജോ​ഷ​ൻ പു​ളി​ക്കീ​യി​ൽ എ​ന്നി​വ​ർ ടീം ​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു.

അ​റേ​ഞ്ച്ഡ് മാ​രി​യേ​ജ് റ​സ്റ്റ​റ​ന്‍റ് ഗ്രൂ​പ്പ്, ട്രാ​വ​ൽ എം​ബ​സി, എ​എ​എ ജോ​ണ്‍, KTM Trading Corport Compamy,, അ​ജാ​ക്സ് ഐ​ടി ആ​ൻ​ഡ് പ്രി​ന്‍റിം​ഗ് എ​ന്നി​വ​ർ ടീം ​ക്നാ​നാ​യു​ടെ സ്പോ​ണ്‍​സ​ർ​മാ​രാ​യി​രു​ന്നു.

നോ​ർ​ത്ത് ഷോ​ർ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​നോ ഒ​ഴു​ക​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മൂ​ന്നാം സ്ഥാ​നം ഓ​ക്ലാ​ൻ​ഡ് വാ​രി​യേ​ഴ്സ് ക​ര​സ്ഥ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​ക്ക​ൽ