ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഒക്ടോബർ 2 ബുധനാഴ്ച്ച നടക്കപ്പെടും. ദ്വാരക സെക്ടർ 14 രാധികാ അപ്പാർട്ട്മെൻറിനോട് ചേർന്നുള്ള ഡിഡിഎ പാർക്കിൽ രാവിലെ 8.30 ന് ആരംഭിക്കും. വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്