വി. ​യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, October 28, 2019 8:38 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി. ​യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഒ​ക്ടോ​ബ​ർ 27 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 ന് ​ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ലി​ന്‍റെ മു​ഖൃ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന് ദി​വൃ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്