ലോഗോ പ്രകാശനം ചെയ്തു
Monday, November 25, 2019 9:19 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ പഞ്ചാബ് മിഷനിൽ നടക്കുന്ന ഗ്ലോറിയ കരോൾ സിംഗിംഗ് മത്സരത്തിന്‍റെ ലോഗോ പ്രകാശനം മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.